¡Sorpréndeme!

വെളിപ്പെടുത്തലില്‍ വിശദീകരണവുമായി ഖുഷ്ബു | *India

2023-03-08 3,555 Dailymotion

Khushbu Sundar talks about allegations | സ്വന്തം പിതാവില്‍ നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവം സംബന്ധിച്ച് നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇത്തരം കാര്യങ്ങള്‍ പുറത്തുപറഞ്ഞതില്‍ ഖുഷ്ബുവിനെ അനുകൂലിച്ചും എതിര്‍ത്തും അഭിപ്രായങ്ങള്‍ ഉയരുകയുണ്ടായി.

#KhushbuSundar